ചേർത്തല: ചേർത്തല കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നും വയലാർ എട്ടുപുരയ്ക്കൽ, കളവംകോടം -ഒളതല- വളമംഗലം - തോപ്പുംപടി ബസ് സർവ്വീസുകൾ കൃഷി മന്ത്രി പി.പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. ......
കേരളവും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെയും പിന്തുടർന്ന് സ്വകാര്യ – സന്നദ്ധ സർവകലാശാലകളെ നിയമം വഴി അംഗീകരിക്കുകയാണ്.......
ന്യൂഡെൽഹി : അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ടവരുടെ ഭാവി എന്താണ് ? അനധികൃതകുടിയേറ്റം നടത്തിയവരെയാണ് അമേരിക്ക നാടുകടത്തിയത്. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ മുൻനിര്ത്തി അമേരിക്ക കൈക്കൊള്ളുന്ന തീരുമാനത്തെ ഇന്ത്യക്ക് ഒരിക്കലും നിരാകരിക്കാൻ സാധിക്കില്ല. ......
കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടെന്ന നിലപാട് മയപ്പെടുത്തി കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ കേരള സർക്കാരിനെ പുകഴ്ത്തിയതോടെ തരൂരിനെ തള്ളി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാരോ കേന്ദ്രസർക്കാരോ നല്ലത് ചെയ്താൽ അത് അംഗീകരിക്കുകയും മോശം കാര്യമാണെങ്കിൽ വിമർശിക്കുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഒരു ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനത്തിൽ തരൂർ സംസ്ഥാന സർക്കാരിനെ പ്രകീർത്തിച്ചത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ......
ആലപ്പുഴ :തൊഴിൽ നൽകുന്നതിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് കാർഷിക വികസന, കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.......
കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF) സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനം വസ്തുനിഷ്ഠമായി വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി മാറിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു. ......
വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്, കേന്ദ്രം അനുവദിച്ച വായ്പ പെട്ടെന്ന് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. മാർച്ച് 31 നകം ഉപയോഗിക്കണമെന്ന് വ്യവസ്ഥയോടെയാണ് വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി 529.50 കോടിയുടെ വായ്പ കേന്ദ്രം അനുവദിച്ചത്. ......
തിരുവനന്തപുരം: വ്യവസായരംഗത്ത് കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചെന്ന ശശി തരൂർ എംപിയുടെ ലേഖനം കോൺഗ്രസിനുള്ളിൽ പുതിയ പോർമുഖം തുറക്കുന്നു. ഒരു ഇംഗ്ലീഷ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശശി തരൂർ കേരളത്തിലെ വ്യവസായരംഗത്തെ നേട്ടങ്ങളെ പ്രശംസിച്ചത്. സംരംഭകമുന്നേറ്റത്തിലും സുസ്ഥിര വളർച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നു എന്നാണ് തരൂർ ലേഖനത്തിൽ പറയുന്നത്. ......
ഒരു കാലത്ത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ വലിയ, മന്ദഗതിയിലുള്ള, പക്ഷേ ശക്തിയേറിയ ഒരു ആനയുമായി ഉപമിക്കാമായിരുന്നു. എന്നാൽ പുതിയ സംരംഭകത്വ ശ്രമങ്ങളും സാങ്കേതിക രംഗത്ത് നടന്ന മുന്നേറ്റങ്ങളും കേരളത്തെ വളർച്ചയുടെ പുതിയ പഥത്തിലേക്ക് നയിക്കുകയാണ്.
വ്യവസായ-സാങ്കേതിക നവീകരണത്തിന്റെ കാലം:
1991-ൽ ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങൾ നവീകരണത്തിനുള്ള ദിശാനിർണ്ണയമായി. ......